🎵 പരിശുദ്ധൻ പരിശുദ്ധനേ 🎵 Parishuddhan Parishuddhane 🎵

പരിശുദ്ധൻ പരിശുദ്ധനേ

🟡 Malayalam Lyrics
🎵 Chorus പരിശുദ്ധൻ പരിശുദ്ധനേ നീ മാത്രമേ പരിശുദ്ധനേ നിന്നെ പോലെ ആരുണ്ട് ഈ ലോകത്തിൽ പരിശുദ്ധൻ നിന്നെ പോലെ ആരുണ്ട് ഈ ലോകത്തിൽ പരിശുദ്ധൻ 🎵 ചരണം 1 ലോകത്തിൽ ഉയർന്നവൻ നീയേ ഇണയില്ലാ ദൈവം നീ മാത്രമേ ലോകത്തിൽ ഉയർന്നവൻ നീയേ ഇണയില്ലാ ദൈവം നീ മാത്രമേ നിന്നെയേ ആരാധിക്കും നിൻ പാദം വണങ്ങും പരിശുദ്ധൻ നീയേ നിന്നെയേ ആരാധിക്കും നിൻ പാദം വണങ്ങും പരിശുദ്ധൻ നീയേ 🎵 ചരണം 2 പരലോകത്തിൽ പരിശുദ്ധൻ നീയേ ദൂതന്മാർ വണങ്ങുന്ന നാമമേ പരലോകത്തിൽ പരിശുദ്ധൻ നീയേ ദൂതന്മാർ വണങ്ങുന്ന നാമമേ ഗംഭീര ശബ്ദമായി നിൻ പാദത്തിൽ വീണു നിന്നെയേ ഉയർത്തിടുവോൻ ഗംഭീര ശബ്ദമായി നിൻ പാദത്തിൽ വീണു നിന്നെയേ ഉയർത്തിടുവോൻ 🎵 ചരണം 3 സ്തുതികളിൽ ഉന്നതൻ നീയേ സ്തുതികളാൽ നിന്നെയേ ഉയർത്തിടുവോൻ സ്തുതികളിൽ ഉന്നതൻ നീയേ സ്തുതികളാൽ നിന്നെയേ ഉയർത്തിടുവോൻ എൻ ജീവിതം ബലിയായി നിന്നക്കു സമർപ്പിച്ചു നിൻ നാമം സ്തുതിച്ചിടുവോൻ എൻ ജീവിതം ബലിയായി നിന്നക്കു സമർപ്പിച്ചു നിൻ നാമം സ്തുതിച്ചിടുവോൻ
🟠 Tanglish Version
🎵 Chorus Parishuddhan Parishuddhane Nee Maathrame Parishuddhane Ninne Pole Aarundu Ee Lokathil Parishuddhan Ninne Pole Aarundu Ee Lokathil Parishuddhan 🎵 Charanam 1 Lokathil Uyarnnavan Neeye Inayillaa Daivam Nee Maathrame Lokathil Uyarnnavan Neeye Inayillaa Daivam Nee Maathrame Ninneye Aaraadhikkum Nin Paadam Vanangum Parishuddhan Neeye Ninneye Aaraadhikkum Nin Paadam Vanangum Parishuddhan Neeye 🎵 Charanam 2 Paralokathil Parishuddhan Neeye Doothanmar Vanangunna Naamame Gambeera Shabdamaayi Nin Paadathil Veenu Ninneye Uyarthiduvon Gambeera Shabdamaayi Nin Paadathil Veenu Ninneye Uyarthiduvon 🎵 Charanam 3 Sthuthikalil Unnathan Neeye Sthuthikalaal Ninneye Uyarthiduvon En Jeevitham Baliyaayi Ninakku Samarppichu Nin Naamam Sthuthichiduvon En Jeevitham Baliyaayi Ninakku Samarppichu Nin Naamam Sthuthichiduvon

Comments

Popular posts from this blog

📖 365-Day Bible Reading Plan 📖

🎵அன்பு கூருவேன்🎵Anbu Kooruven Song Lyrics 🎵

🎹 Piano Scales Reference — Complete Major & Relative Minor with Diatonic Chords 🎹